11-sob-pk-mohanan
പി. കെ. മോഹനൻ

ഇലവുംതിട്ട: മൂലൂർ കളരി വീട്ടിൽ പി.കെ.മോഹനൻ (66) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ . ഭാര്യ: സലീന. മക്കൾ: സിമി, സൗമ്യ ,സംഗീത. മരുമക്കൾ: സജു, അതുൽ, വിനു.