പയ്യനാമൺ : കരിക്കിനേത്ത് (പൂവണ്ണത്തിൽ) തങ്കപ്പൻ നായർ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സരോജിനിയമ്മ. മക്കൾ : സന്തോഷ് കുമാർ (എൻ. എസ്. എസ്. ടി. ടി. ഐ. ചെറുകോൽ), വിനോദ് കുമാർ. മരുമകൾ: ശ്രീകല. സഞ്ചയനം 15ന് രാവിലെ 9ന്.