പന്തളം : മുടിയൂർക്കോണം ചുടലയിൽ പുത്തൻവീട്ടിൽ പരേതനായ കെ.ശ്രീധരന്റെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന്. മക്കൾ : വിലാസിനി, സുധാകരൻ, രത്നമ്മ, സോമനാഥൻ. മരുമക്കൾ : പരമേശ്വരൻ, ലത, വിശ്വൻ, അമ്പിളി.