11-sob-nisa-p-mathew
നിസ പി. മാത്യു

കോന്നി: യോങ്കേഴ്​സ് മലയാളി അസോസിയേഷൻ (വൈ.എം.എ) മുൻ പ്രസിഡന്റ് കോന്നി പാറക്കാമണ്ണിൽ കുടുംബാംഗം മാത്യു പി. തോമസിന്റെ (കുഞ്ഞുമോൻ) മകൾ നിസ പി. മാത്യു (36) ഫ്‌ളോറിഡയിൽ നിര്യാതയായി. ജാക്​സൻ വില്ലയിൽ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. മാതാവ്- എൽസമ്മ മാത്യു. സഹോദരൻ നോബിൾ മാത്യു