പെരുംമ്പാറ: പെരുമ്പാറ കാരാംങ്കാട്ട് ജോർജ് തോമസ് (തങ്കച്ചൻ 62) നിര്യാതനായി.സംസ്‌കാരം നാളെ12ന് പരയ്ക്കത്താനം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മോളി ജോർജ്. പത്തനാട് ഇടയപ്പാറ പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: മനോജ് ജോർജ്, മിനി ജോർജ്. മരുമക്കൾ: ശിവ ധോക്കേ, ലിനി മനോജ്.