കടമ്പനാട്: ഐവർകാലാ പടിഞ്ഞാറ്റക്കര വടക്ക് പൂവണ്ണാൽ വീട്ടിൽ പി. മണിയൻ (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എൻ. ലീല. മക്കൾ: അനിൽകുമാർ എം., അനിതകുമാരി എൽ, അജിതകുമാരി എൽ, ജ്യോതി എൽ. മരുമക്കൾ: സരിത എസ്., രാജൻ വി., സുനിൽകുമാർ, ബിജു.