പത്തനംതിട്ട: മാർത്തോമ്മാ കോളേജ് രസതന്ത്ര വിഭാഗം പൂർവ വിദ്യാർത്ഥി സംഗമം 14ന് രാവിലെ 9.30 ന് കോളേജ് സെമിനാർ ഹാളിൽ നടക്കും. വി.എസ്.എസി മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.എൻ.നൈനാൻ മുഖ്യാതിഥിയായിരിക്കും.എല്ലാ പൂർവവിദ്യാർത്ഥികളും എത്തിച്ചേരണമെന്ന് ഡോ.ഷാജി വർഗ്ഗീസ് അറിയിച്ചു.ഫോൺ: 9947542517