കേരള കാർഷിക സർവകലാശാലയിൽ നിന്നും അഗ്രോണമിയിൽ ഡോക്ടറേറ്റ് നേടിയ എസ് എസ് ഷീബ റാന്നി അങ്ങാടി കൃഷി ഓഫീസറാണ് . വർക്കല വാറുവിള സുരന്റെയും ശ്യാമളയുടെയും മകളാണ്. പെരുനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ അമൽ വിക്രമിന്റെ ഭാര്യയാണ്.
കേരള കാർഷിക സർവകലാശാലയിൽ നിന്നും അഗ്രോണമിയിൽ ഡോക്ടറേറ്റ് നേടിയ എസ്.എസ് ഷീബ റാന്നി അങ്ങാടി കൃഷി ഓഫീസറാണ് വർക്കല വാറുവിള സുരന്റെയും ശ്യാമളയുടെയും മകളും പെരുനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ അമൽ വിക്രമിന്റെ ഭാര്യയുമാണ്