12-sob-kn-achuthan-nair
കെ .എൻ. അച്യുതൻ നായർ

തുമ്പമൺതാഴം: വയക്കൽ വീട്ടിൽ കെ .എൻ. അച്യുതൻ നായർ (85, റിട്ടയേർഡ് ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വി. ചെല്ലമ്മ. മക്കൾ : ശുഭ (എച്ച്. എം. ഫിഷറിസ് സ്‌കൂൾ , അർത്തുങ്കൽ ), ശോഭ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, റാന്നി) സജി.
മരുമക്കൾ : ജയൻ, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.