പന്തളം: കുരമ്പാല കാടമാൻ കോട്ട് പരേതനായ നീല കണ്ഠ പിള്ളയുടെ ഭാര്യ ദേവകിയമ്മ ( 86) നിര്യാതയായി. സംസ്കാരം നടത്തി .മകൾ.ശശിധരൻ പിള്ള, ഹരീന്ദ്രനാഥൻ പിള്ള, രാജശേഖരൻ പിള്ള .ഗീതാകുമാരി. മരുമക്കൾ: പരേതനായ രാമച ന്ദ്രകുറുപ്പ് ,സുമാദേവി, പരേതയായ ജയകുമാരി, സുമ, സഞ്ചയനം തിങ്കളാഴ്ച.