അടൂർ: പത്തനാപുരം ഗാന്ധിഭവനിൽ സംസ്ഥാനതലത്തിൽ ക്രിസ്മസ് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു.17 മുതൽ 20 വരെയാണ് മത്സരം നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണം. ഫോൺ: 9605863000, 9496719003.