12-sob-eswariamma
ഈശ്വരിയമ്മ

ളാക്കൂർ. പുത്തൻപുരയിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ഈശ്വരിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന്. മക്കൾ: എൻ.ഗോപിനാഥൻ നായർ (റിട്ട. അദ്ധ്യാപകൻ, പ്രമാടം പഞ്ചായത്ത് മുൻ അംഗം), സാവിത്രിയമ്മ. മരുമക്കൾ: എൻ. ജി. രാധാദേവിയമ്മ (റിട്ട. അദ്ധ്യാപിക), പരേതനായ പി. കെ. നാരായണൻ നായർ (റിട്ട. അദ്ധ്യാപകൻ). സഞ്ച​യനം: തിങ്കൾ 9 ന്.