t-k-vasu
ടി.കെ. വാസു

മല്ലപ്പള്ളി റിട്ട. പോസ്റ്റുമാൻ പടുതോട് താഴത്തേപടവിൽ ടി.കെ. വാസു (78) നിര്യാതയായി. ഭാര്യ പുറമറ്റം ഊര്യമേപ്രത്ത് പരേതയായ അമ്മിണി. മക്കൾ പ്രേംലത, പ്രേംകുമാർ, പ്രേംകുമാരി. മരുമക്കൾ കോഴഞ്ചേരി പാറയിൽ പി.എൻ രഘു, പട്ടാഴി മനോജ് ഭവനിൽ കെ. ബിനു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പിൽ.