12-sob-elizabeth-abraham
എലിസബത്ത് ഏബ്രഹാം

തിരുവല്ല: ഓതറ കാപ്പിയുഴത്തിൽ ഏബ്രഹാം ജോസഫിന്റെ (ഗവ. പോളിടെക്‌നിക് കോളജുകളുടെ മുൻ പ്രിൻസിപ്പൽ) ഭാര്യ എലിസബത്ത് ഏബ്രഹാം (ആലീസ്-71) നിര്യാതയായി. സംസ്‌കാരം 14ന് 3 ന് ഓതറ ഏനേസർ മാർത്തോമ്മാ പള്ളിയിൽ. ചെങ്ങന്നൂർ വന്മഴി അകമുറ്റത്തു കാക്കാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെനി (ചെങ്ങന്നൂർ), ഡോ. സീന (തിരുവനന്തപുരം), സിമി (കാനഡ). മരുമക്കൾ: ചെങ്ങന്നൂർ പുതുക്കേരിൽ ഡെന്നീസ് (എൻജിനീയർ), തിരുവന്തപുരം പാറോട്ടുകോണം തേലപ്പുറത്ത് ഡോ. ഷിബു.