തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് വൈകിട്ട് 3.30 ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും.