നെടുമ്പ്രം: മുളക്കീഴ് പുഷ്പസദനത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പൊന്നമ്മ, കമലമ്മ, തങ്കമണി, കൃഷ്ണകുമാർ, ഭദ്രകുമാരി, രമാദേവി, ശ്രീകുമാർ, സജികുമാർ, ഹൈമവതി. മരുമക്കൾ: പുരുഷോത്തമൻപിള്ള, ചന്ദ്രശേഖരപ്പണിക്കർ, അനിയൻ, ഓമനയമ്മ, മോഹനൻപിള്ള, പരേതനായ ശശിധരൻപിള്ള, സുശീല, ശ്രീധരൻപിള്ള, മിനി. സഞ്ചയനം: 15ന് രാവിലെ 8ന്.