ഏനാത്ത്: വയല,വിളയിൽ താഴെതിൽ പുത്തൻവീട്ടിൽ വി. പി. ജോർജ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തട്ടാരുപടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ, മുഖത്തല തടത്തിൽ തെക്കേതിൽ കുടുംബാംഗം. മക്കൾ: ജോമോൻ, ജോമോൾ, ജോളി. മരുമക്കൾ: ജിൻസി, ജോസ്, ഷിജു.