pukasa
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ദേശീയ പൗരത്വബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു

പത്തനംതിട്ട: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ദേശീയ പൗരത്വ ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പ്രൊഫ.ടി.കെ.ജി.നായർ ഉദ്ഘാടനം ചെയ്തു.
പു.ക.സ ഏരിയ സെക്രട്ടറി പി.സി.രാജീവ്,ശ്യം അടകൽ,രാജേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.