13-kinni-fest

കോന്നി : ഡിസംബർ 20 മുതൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന കോന്നി ഫെസറ്റിന്റെ പന്തൽ കാൽനാട്ട് കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററുടെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബു, ബിനി ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വിശ്വംഭരൻ, ലീലാരാജൻ,പ്രിയ എസ്. തമ്പി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, കോന്നി കൾച്ചറൽ ഫോറം കൺവീനർ ശ്യാം എസ്. കോന്നി, പ്രവീൺ പ്ലാവിളയിൽ , ജി.ശ്രീകുമാർ, ദീനാമ്മ റോയി, പൂങ്കാവ് ബാലൻ, സുലേഖ വി.നായർ, ലിസി ജെയിംസ് , ആനന്ദവല്ലി അമ്മ, റോജി ബേബി ,അന്നമ്മ ഫിലിപ്പ്
ലിസി സാം , അബു കോട്ടവാതുക്കൽ, സൗദ റഹീം എന്നിവർ പ്രസംഗിച്ചു.