13-sob-kochukesavan

പന്തളം : ചെറിലയം പൊങ്ങലടി അജിഭവനത്തിൽ കൊച്ചുകേശവനാചാരി (76) നിര്യാതനായി. ഭാര്യ : താമരാക്ഷി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : ജയ, അജി, രാജി. മരുമക്കൾ : മോഹൻ (പരേതൻ), പ്രദീപ്. സഞ്ചയനം : 19ന് രാവിലെ 9 ന്