13-sob-ponnamma

ആനിക്കാട്: നൂറോമ്മാവ് ചുഴികുന്നേൽ പരേതനായ റിട്ട. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സി. എസ് കൃഷ്ണന്റെ ഭാര്യ പി. എൻ. പൊന്നമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) 2ന് വീട്ടുവള​പ്പിൽ. പരേത ഇരവിപേരൂർ പ്ലാംകൂട്ടത്തിൽ കുടുംബാംഗമാണ്. മകൻ: സി. കെ. ബാബു​രാ​ജ് (ജില്ലാ ട്രഷറി ഓഫീസർ മലപ്പുറം) മരു​മകൾ: സി. പത്മജ.