തിരുവല്ല: കാവുംഭാഗം മാധവ മന്ദിരത്തിൽ ഗോപിനാഥൻ നായരുടെ മകൻ കിഴക്കുംമുറി വിജയസാഗരം വീട്ടിൽ ജി. വിജയകുമാർ (55) നിര്യാതനായി. അമ്മ: രുഗ്മിണിയമ്മ. ഭാര്യ: കിഴക്കുംമുറി കോച്ചാപ്പള്ളിൽ കുടുംബാംഗം സുമ വി. കുമാർ. മക്കൾ: ഗോപൻ വി. കുമാർ, രൂപ വി. കുമാർ. സഹോദരങ്ങൾ: ജി. കൃഷ്ണകുമാർ, ജി. അനിൽകുമാർ. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച