വെണ്ണിക്കുളം: ഇലക്ട്രിക്കൽ സെക്ഷനിൽ ഇന്ന് ലൈനിൽ 11 കെ.വി വർക്ക് നടക്കുന്നതിനാൽ ടി.എം.വി റോഡ് വാലാങ്കര,തിയേറ്റർ,പടുതോട് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.