പന്തളം: ഈ മാസം 26 ന് നടക്കുന്ന സൂര്യഗ്രഹണം നേരിട്ട് കാണാൻ കഴിയുന്ന സൗര കണ്ണടയുടെ നിർമ്മാണ പരിശീലനം 14ന് രാവിലെ 9.30 മുതൽ പന്തളം ഗവ.യു.പി സ്‌കൂളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കും. ജില്ലയില്ലയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്കും മറ്റ് ശാസ്ത്ര തത്പരർക്കം സൗജന്യമായി പരിശീലനത്തിൽ പങ്കെടുക്കാം.