13-sob-chandrankathan

മുളക്കുഴ : പെരിങ്ങാല കൈപ്പൻ മോടിയിൽ ചന്ദ്രാംഗദൻ സി.(85) നിര്യാതനായി. സംസ്‌കാരം 15ന് രാവിലെ 11ന്. ഭാര്യ: ചന്ദ്രമതി. മക്കൾ: ചന്ദ്രിക, ശോഭന, രാധാകൃഷ്ണൻ, രാധാമണി. മരുമക്കൾ: മുരളീധരൻ, മംഗളൻ, ബീന, സത്യൻ.