ഫോട്ടോ...വിദ്യാരംഗം കലാ സാഹിത്യ വേദി റവന്യു ജില്ല സർഗ്ഗോത്സവത്തിൽ അഭിനയത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. നീലാംബരി. കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്.