ചെങ്ങന്നൂർ: പാണ്ടനാട് വേഴത്തുമ്പേരിൽ പടിഞ്ഞാറേതിൽ അനിയൻകുഞ്ഞ് (55) നിര്യാതനായി. സംസ്‌കാരം നാളെ 10.30ന് പാണ്ടനാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: എൽസി. മകൾ: അൻസു.