അടൂർ: പന്നിവിഴ വാലേത്ത് തെക്കേക്കിൽ എസ്.രഘുവിന്റെയും പ്രമീള രഘുവിന്റെയും മകൾ മീര രഘുവും പോരുവഴി ഇടയ്ക്കാട് കൃഷ്ണ തുളസിയിൽ എൻ.രാധാകൃഷ്ണനെയും തുളസീഭായിയുടേയും മകൻ രാഹുലും വിവാഹിതരായി.
മുറിഞ്ഞകൽ: മ്ലാന്തടം പ്രിജിൽ ഭവനിൽ പ്രിയംവദന്റെയും സുജയുടേയും മകൾ ശ്രീപ്രിയയും കൂടൽ അഖിൽ ഭവനിൽ സാഗര കുമാറിന്റെയും അജിതാ സാഗറിന്റെയും മകൻ അഖിൽ സാഗറും വിവാഹിതരായി
ഇലവുംതിട്ട : കൊല്ലംഅരിനല്ലൂർ കോവൂർ വിളവിനാ മണ്ണിൽ വി.എസ്. സജീവന്റെയും രാധാമണിയുടേയും മകൻ ശ്യാം കൃഷ്ണയും കുളനട ഉള്ളന്നൂർ അമരാവതിയിൽ (ശ്രീഭവനം) എം.എൻ രാജന്റെയും സുധാ രാജന്റെയും മകൾ അപർണയും വിവാഹിതരായി.