ചുങ്കപ്പാറ: മുണ്ടക്കയം തെക്കേമല പൗവ്വത്ത് വടക്കേമംഗലത്ത് മത്തായി (കൊച്ച് - 80) നിര്യാതനായി. സംസ്‌കാരം ഇന്ന്(വെള്ളി)10.30 ന് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ കാഞ്ഞിരമറ്റം പാറയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ പ്രീമ. എഫ് ഐ. സി. സി, ബാബു, ഡെയ്‌സി, മിനി. മരുമക്കൾ: ജോസഫ് മനയ്ക്കൽ വടക്കേമല, ജോസി ഇലഞ്ഞിപ്പുറം ചുങ്കപ്പാറ.