13-sob-madhusoodanan

പന്തളം:കുരമ്പാല ചെറുവള്ളിൽ തെക്കേതിൽ മധുസൂദനൻ(62) നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന്. ഭാര്യ:ശോഭന. മക്കൾ:ഗിരീഷ്,ബിന്ദു. മരുമക്കൾ: ലിജി,വിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.