ചെറിയനാട്: തുരുത്തിമേൽ ശ്രീവത്സത്തിൽ (കലതിക്കുറ്റിയിൽ) സുശീലൻ (67, റിട്ട. എ. ഇ. ഒ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുപ്രഭ. മക്കൾ: സുനിജ, സൂരജ്. മരുമകൻ: സന്തോഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.