ചുങ്കപ്പാറ:പെരുന്തോട്ടുകാവിൽ പരേതനായ തോമസിന്റെ ഭാര്യ റാഹേൽ തോമസ് (97) നിര്യാതയായി.സംസ്‌കാരം നാളെ (ശനി) 2 ന്. മക്കൾ :പി .ടി .ചാക്കോ, ലില്ലിക്കുട്ടി, കുട്ടിയമ്മ, പൊന്നമ്മ. മരുമക്കൾ: തങ്കമ്മ, ഡാനിയേൽ, കുഞ്ഞുമോൻ, പരേതനായ ബേബി.