13-vayyattupuzha
വിജയിച്ചവർക്ക് നൽകിയ സ്വീകരണം

പത്തനംതിട്ട : വയ്യാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണിക്ക് വിജയം. മത്സരാർത്ഥികളായ പതിമൂന്ന് പേരും വിജയിച്ചു. ജനറൽ മണ്ഡലത്തിൽ നിന്ന് അബ്ദുൾ സമദ്, ജി.ബി.ഗോപി, ജയ്‌മോൻ എം.എം. സി.എസ് വിശ്വംഭരൻ, എം.മോഹനൻ പൊന്നു പിള്ള, എ.ടി.സുരേന്ദ്രൻ, സൈദ് മുഹമ്മദ്, പി.കെ റോയ്. വനിത മണ്ഡലത്തിൽ നിന്ന് മറിയാമ്മ വർഗീസ്, മിനി അശോകൻ, ശ്രീവിദ്യ പട്ടികജാതി പട്ടികവർഗ സംവരണ മണ്ഡലത്തിൽ നിന്ന് എൻ രജി
നിക്ഷേപ മണ്ഡലത്തിൽ നിന്ന് ബിജു പി മാർക്കോസ് എന്നിവരാണ് വിജയിച്ചത്‌.