പത്തനംതിട്ട: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ധർണ്ണ സി.പി.എം ജില്ലാ കമ്മിറ്റിയംഗം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. അനിൽ കുമാർ അധ്യക്ഷനായിരുന്നു. എം.ജെ.രവിനന്ദി രേഖപ്പെടുത്തി.