തെങ്ങമം: ചെറുകുന്നം അനിൽ ഭവനത്തിൽ പരേതനായ കേശവൻനായരുടെ മകൻ അനിൽകുമാർ (39) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ് അമ്മിണി. സഹോദരി: ആശ, അർച്ചന.