പത്തനംതിട്ട: എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണീയ ദാർശനിക പഠനക്ളാസ് ഇന്ന് രാവിലെ 10 മുതൽ യൂണിയൻ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി ഡി. അനിൽകുമാർ അറിയിച്ചു. നിർമലാ മോഹൻ ക്ളാസ് നയിക്കും.