പന്തളം: പൂഴിക്കാട് പനാറ വിളയിൽ (കൃഷ്ണപ്രിയം) മണിക്കുട്ടൻ നായരുടെ മകൾ നിമിഷയും കൊല്ലം ഐവർകാല നടുവിൽ രാജ്ഭവനിൽ രാജേന്ദ്രൽ പിള്ളയുടെ മകൻ കിരൺ രാജും വിവാഹിതരായി.