കൂളനട: കൈപ്പുഴ വക്കേക്കര കിഴക്കേതിൽ വി.കെ.ആനന്ദന്റെ ഭാര്യ ലീല ആനന്ദൻ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന്.മക്കൾ: അജയൻ .എ, അജിതാ അനിൽകുമാർ .മരുമക്കൾ: അനിൽകുമാർ, സൂര്യ കെ.(ഫെഡറൽ ബാങ്ക് കുളനട )