പെരിങ്ങര: ആർട്ട് ഒഫ് ലീവിംഗ് പെരിങ്ങര സെന്ററിന്റെ നേതൃത്വത്തിൽ രുദ്രപൂജ ഇന്ന് വൈകിട്ട് 5ന് പെരിങ്ങര ലക്ഷ്മി നാരായണക്ഷേത്രത്തിന് സമീപമുള്ള എൻ.എസ്.എസ് സെന്ററിൽ നടക്കും. ബംഗലൂരു ആസ്ഥാനമായ വൈദിക് ധർമ്മ സംസ്ഥാന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ.