പത്തനംതിട്ട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണങ്കര, ആനപ്പാറ, കുലശേഖരപതി, ചെമ്പരത്തി, ശാന്തിനഗർ, അബാൻ ജംഗ്ഷൻ, പോസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.