നാരങ്ങാനം: എസ്.എൻ.ഡി.പി യോഗം 91ാം നാരങ്ങാനം ശാഖാ പൊതുയോഗവും യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും നാളെ രാവിലെ 9.30ന് ചാന്തുരത്തിൽ പ്രാർത്ഥന ഹാളിൽ നടക്കുമെന്ന് സെക്രട്ടറി വി.എൻ.ശശികുമാർ അറിയിച്ചു. ശാഖാ പ്രസിഡന്റ് വി.വി ശിവരാജൻ അദ്ധ്യക്ഷത വഹിക്കും.