14-sob-thankamma-varghese
തങ്കമ്മ വർഗ്ഗീസ്

പെരിങ്ങനാട്: കോയിക്കവിള പടിഞ്ഞാറ്റേതിൽ പരേതനായ ഗീവർഗ്ഗീസ് മത്തായിയുടെ ഭാര്യ തങ്കമ്മ വർഗ്ഗീസ് (97) നിര്യാതയായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പെരിങ്ങനാട് മർ​ത്ത​ശ്്മൂനി ഓർത്തഡോക്‌സ് വലിയ പളളിയിൽ. മക്കൾ: പരേതനായ ക്യാ​പ്റ്റൻ തോമസ് വർഗ്ഗീസ്, എലിസബേത്ത് കുഞ്ഞ​പ്പി. മരു​മക്കൾ: കൈപ്പട്ടൂർ പള്ളിക്കൽ മാങ്കുട്ടത്തിൽ അന്നമ്മ തോമസ്, കറ്റാനം കുളത്തിൽ കുഞ്ഞപ്പി. കൊച്ചുമക്കൾ: പരേതനായ ഷീബ, ജിജു തോമസ്, ജിനു തോമസ്, ജിബു തോമസ്, ജിതിൻ തോമസ്.