14-sob-kamalkshi-amma
കമലാക്ഷിയമ്മ

തുരുത്തിക്കാട് : നാൽപിനാമലയിൽ പരേതനായ രാമകൈമളുടെ ഭാര്യ കമലാക്ഷിയമ്മ (93) നിര്യാതയായി. സംസ്‌കാരം നാളെ 2​ന് വീട്ടുവളപ്പിൽ.മക്കൾ : കെ.എൻ. ബാലകൃഷ്ണക്കുറുപ്പ് (എൽ.ഐ.സി. ചെന്നൈ),കെ.എൻ. സുകുമാരക്കുറു​പ്പ് (ചെന്നൈ), കെ.എൻ. രാജശേഖരക്കുറുപ്പ് (സൗ​ദി). മരുമക്കൾ : ശാന്താ. ബി. കുറുപ്പ്, അജന്തകുമാരി, രത്‌നാ. ആർ. കുറുപ്പ്. സഞ്ചയനം വ്യാഴം 8.30 ന്.