പത്തനംതിട്ട: കെ.കെ.നായർ ഫൗണ്ടേഷന്റെയും എസ്.എൻ.ഡി.പി യോഗം മുണ്ടുകോട്ടയ്ക്കൽ 2942 ാം നമ്പർ ശാഖയു‌ടെയും തിരുവല്ല െഎ സർജറി ആൻഡ് മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നാളെ രാവിലെ 10ന് മുണ്ടുകോട്ടയ്ക്കൽ ശാരദാമഠം പ്രാർത്ഥന ഹാളിൽ നടക്കും.