മേക്കൊഴൂർ : വെളളാറേത്ത് പന്ത്രാടിയിൽ പരേതനായ റിട്ട.ഹെഡ്മാസ്റ്റർ ജോർജ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജോർജ്(79) നിര്യാതയായി. ആയൂർ വാഴവിള കുടുംബാംഗമാണ്. മക്കൾ : സിസി സാറാ മാത്യൂസ്, ഐവി മേരി തോമസ്, ഷേമാ എലിസബേത്ത് ജോൺ. മരുമക്കൾ : അനൂപ് മാത്യൂസ്, തോമസ് ശമുവേൽ, റവ.ഡോ.ജോൺ ജോർജ്. സംസ്കാരം ഞയറാഴ്ച മൂന്നിന് മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ പളളിയിൽ.