14-sob-pankajakshi
പങ്കജാക്ഷി

അങ്ങാടിക്കൽ തെക്ക് മലങ്കാവിൽ പരേതനായ ഗോപാലന്റെ ഭാര്യ പങ്കജാക്ഷി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രേമരാജൻ, പ്രകാശ്, ബിന്ദു. മരു​മക്കൾ: ലത, വത്സല, അജി. കൊച്ചുമക്കൾ അ​ലീന, ദിൽജിത്ത്, പ്രജിത്ത്, ബിജീഷ്, അജീഷ്,