പന്തളം : കല്ലിശ്ശേരി പാലനിൽക്കുന്നതിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് മുടിയൂർക്കോണം ശ്രീജാഭവനിൽ. മക്കൾ: ശശി, മോഹനൻ, ഗണേഷ്, ഇന്ദിര, പരേതനായ ചന്ദ്രൻ. മരുമക്കൾ: ലളിത, ഉഷ, സുജാത, സുമ, ഷാജി.