തഴവ: തെക്കുംമുറി കിഴക്ക് തഴവ പഞ്ചായത്ത് ഓഫീസിന് സമീപം സുരഭിയിൽ എം.പി. വിജയൻ (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പത്തനംതിട്ട കൈപ്പട്ടൂർ മുകളുവിളയിൽവീട്ടിൽ. ഭാര്യ: ജയ. മക്കൾ: വി. വിജിത്ത് കുമാർ (എയർഫോഴ്സ്), വി. അജിത്ത് കുമാർ (റെയിൽവേ). മരുമക്കൾ: രേഷ്മ, അനുഷ.