മല്ലപ്പള്ളി: സർക്കാർ എയിഡഡ് സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ അദ്ധ്യാപകരെ കെ.ടെറ്റിൽനിന്ന് ഒഴിവാക്കണമെന്ന് കെ.എസ്.ടി.സി.ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് വിജയൻ അത്തിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോയ് വർഗീസ് അദ്ധ്യക്ഷനായിരുന്നു.