കോന്നി : മറ്റപ്പള്ളിൽ പരേതനായ അഡ്വ. കോന്നിയൂർ പ്രഭാകരൻ നായരുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 3ന്. മക്കൾ: പി. കൃഷ്ണകുമാർ, ലത രാമചന്ദ്രൻ നായർ. മരുമക്കൾ: സുബി കൃഷ്ണകുമാർ, കെ.പി. രാമചന്ദ്രൻ നായർ.